കാലമെ വീഴുമൊടുവി-
ലെവിടെയൊ
വീണ വഴിയിൽ ഞാൻ
ഓർത്തൊരാ നൊമ്പരപ്പൂ
നിന്റെ ഓർമ്മയിൽ ഞാൻ
നിന്നിടാം
ഇനിയുള്ള കാലം നീ മുൻപോട്ട്
പോയിടുക
ഞാൻ വിരിച്ച വഴിയിൽ നിനക്കു
പോയിടാം
നീ നിന്റെ വഴിയിൽ ഒരു സൂര്യ
ഗോളം
പ്രകാശം പരിത്തിടേണം പിന്നെ
ഉദയവും അസ്തമയവും താനെ
വന്നിടും
നീ മുൻപോട്ട് പോയിടുകൊരീ
ജന്മം
വന്നു ചേരും താരാ ഗണവുമീ
പ്രപഞ്ചവും
സാറിന് സ്നേഹപൂർവ്വം,
ശ്രീകാന്ത്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ