ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സെപ്റ്റംബർ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഓർമ്മത്തണൽ

കാലമിനിയെത്ര  പോയിമറഞ്ഞിടാം. എൻ മലർവാടിയിലെത്ര പൂക്കൾ കൊഴിഞ്ഞിടാം. വീണുലയാതെ നിൽപ്പ തെന്നോർമ്മകളും. ചേർന്നലിയാതെ നിന്നൊരാ വാടാമലരുകളും. വസന്തമാണിന്നിവിടെ ഒരു ചെറു പൂവിന്റെ സൗഗന്ധികം തീർത്ത വാസന്തമാണിന്നിവിടെ. ഋതു ഏത് മാറി മറഞ്ഞാലു- മെന്നോർമ്മ തണലിൽ ഞാൻ തീർക്കും നിനക്കായി പുതിയൊരു മലർവാടി.... കൊഴിയാത്തരോർമ്മയി- ലൊരു പുതു മലർവാടി  ഞാൻ തീർക്കാം. ©️എസ്സ്.എൽ