പറയാതെ പോകയോ
പിരിയാതെ നമ്മളീ...
വഴിയോര യാത്രയിൽ
നിറവാർന്നൊരോർമ്മയും
നീയറിഞ്ഞോ.... പോയ കാലം......
അറിയാതെ പറയാതെ
കണ്ണീരലിഞ്ഞു ഞാൻ....
ഇനിയും നീ വരില്ലേ...
ഒരു വാക്കും.. ആ നോക്കും....
ഇട നെഞ്ചിൽ ചേർത്തു
ഞാൻ
പറയാതെ പോകയോ
പിരിയാതെ നമ്മളീ...
വഴിയോര യാത്രയിൽ
നിറവാർന്നൊരോർമ്മയും
നിൻ കാതിൽ മൂളിടാൻ...
മറന്നൊരീണവും
കെടാതെ വെച്ചൊരീ
പ്രിയമുള്ളൊരോർമ്മയും...
ഇനി നമ്മളൊന്നായിടാൻ
പിറന്നൊരീ വരി....
വഴിയോര യാത്രയിൽ
നിറവാർന്നൊരോർമ്മയും
--എസ്സ്.എൽ
-ശുഭം-
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ